Monday, May 26, 2008

എന്‍റെ മഞ്ഞുതുള്ളി

ആദ്യമായി എന്‍റെ മനസ്സിനെ മോഹിപ്പിച്ച

നിന്‍റെ ചെന്ച്ചുണ്ടുകളില്‍ മുത്താന്‍...

നിന്‍റെ ശരീരത്തിന്‍റെ ഇളം ചൂടേറ്റ്

നിന്‍റെ മടിയില്‍ അലസമായി മയങ്ങാന്‍ കൊതിച്ചുപോയി...

നിന്‍റെ തരളിതമായ വിരലുകള്‍

എന്നെ തലോടുന്ന നിമിഷങ്ങളില്‍

ഞാന്‍ എന്നെ തന്നെ മറക്കാന്‍ കൊതിച്ചുപോയി...

നിന്‍റെ നുണക്കുഴികളില്‍

എന്‍റെ കവിളുകലാല്‍ സ്പര്‍ശിക്കാന്‍ ദാഹിച്ചു...

പിന്നെപ്പോഴോ നീ നിഴലായപ്പോഴും

നിന്‍റെ നിഴല്‍ ഓര്‍മ്മയില്‍ ദൂരേക്ക്‌ അകന്നു പോകുമ്പോഴും

എന്‍റെ ഉള്ളില്‍ പ്രത്യാശയുടെ തൂവല്‍സ്പര്‍ശം ബാക്കിയാക്കി

നീ ഒരു മഞ്ഞുതുള്ളിയായി evaporate ആയിപ്പോയി...

Wednesday, November 21, 2007

friends...

Expect nothing from life...
Enjoy every moment happening in life...
No one will be with you in every situation...
Except friends...

Sometimes they can only make you top in life...
There is some value....
Love them and get loved by them...

Serve them and get served...
Support them and get supported...
Help them to make them top...
Life is secure with lot of friends...
Life without trust is worthless...
Trust is the base of everything...
Trust makes friends...
You shouldn't lie to your friends,
They wont trust you...
And you will have nothing...
You will not be safe anymore...
Pay Per Click Management
Pay Per Click Management